loader

Events and Programmes

12-02-2021:
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായ സ്കൂളുകളിൽ കോവിഡ് 19 കെയർ പദ്ധതിയുടേയും ഷീ പാഡ് - ഇൻസിനറേറ്റർ വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കാനത്തിൽ ജമീല അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർവ്വഹിച്ചു.
12-02-2021 :
ഗ്രാമ സഭ
10-02-2021 :
DPC മീറ്റിംഗ്
06-02-2021 :
വര്ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ്